നിർമ്മാണ മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം: സി.ഡബ്ല്യു.എസ്-എ.
മാറിമാറിവരുന്ന നിയമ കുരുക്കുകളിൽ നിർമാണ മേഖല വീർപ്പുമുട്ടുകയാണന്ന് സി.ഡബ്ല്യ.എസ്.എ. ഭാരവാഹികൾ . . വയനാട് ജില്ല മുഴുവനും പരിസ്ഥിതി ലോലമായി കണ്ടുകൊണ്ട് നിർമ്മാണത്തിന് പൂട്ടുവീഴുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ...
നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയാൽ ആരോഗ്യമേഖലയിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന് ഡോ.മെഹ്ദി സീൻ
' ടെലിമെഡിക്കോൺ 2022 ' ഇന്ന് സമാപിക്കും പ്രത്യേക ലേഖകൻ. കൊച്ചി: നിർമിത ബുദ്ധിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിലൂടെ, ഇന്ന് ആരോഗ്യമേഖല നേരിടുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാകുമെന്ന്...
വോള്‍വോ കാര്‍ ഇന്ത്യയുടെ ഇലക്ട്രിക് എസ്.യു.വി എക്‌സ് സി40 വിതരണം തുടങ്ങി
കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യയുടെ സമ്പൂര്‍ണ ഇലക്ട്രിക് എസ്.യു.വി എക്‌സ് സി40 റീച്ചാര്‍ജ് വിതരണം ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡിഗഢ്, ചെന്നൈ, കോയമ്പത്തൂര്‍, ഡെല്‍ഹി,...
വീട്ടിൽ വെച്ച് ഗുരുതരമായി തീപ്പൊള്ളലേറ്റ് ദമ്പതികൾ ആശുപത്രിയിൽ
പത്തനംതിട്ട: വീട്ടിൽ വെച്ച് ഗുരുതരമായി തീപ്പൊള്ളലേറ്റ് ദമ്പതികൾ ആശുപത്രിയിൽ. . കൊടുമൺ കിഴക്ക് മണിമല മുക്ക് നീർപ്പാലത്തിന് സമീപം പാലവിളയിൽ വീട്ടിൽ ജോസ് (62), ഭാര്യ ഓമന...
പോക്സോ കേസിലെ ഇരയോട് മോശമായി പെരുമാറി : ഗ്രേഡ് എസ്.ഐ. ക്ക് സസ്പെൻഷൻ
. ബത്തേരി: അമ്പലവയൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐക്ക് സസ്പെൻഷൻ.എഎസ്ഐ ബാബുവിനെതിരെയാണ് നടപടി.എസ്ടി വിഭാഗത്തിലെ പതിനേഴുകാരിയോട് മോശമായി പെരുമാറിയതിനാണ് സസ്പെൻഷൻ.ഡി.ഐ.ജി രാഹുൽ ആർ നായർ...
കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് രജതജൂബിലി: പോഷകാഹാര കിറ്റ് വിതരണം ചെയ്തു
. കേരള അക്കാദമിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിവരുന്ന, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ബത്തേരി കല്ലുവയൽ കോളനിയിൽ 26 വീടുകളിലേക്ക് പോഷകാഹാര കിറ്റുകൾ മാനേജിങ് ഡയറക്ടർ ജേക്കബ്...
ലഹരിക്കെതിരെ ബോധവത്ക്കരണവുമായി യുവജനതാദള്‍ (എസ്)
കല്‍പ്പറ്റ: യുവജനതാദള്‍ (എസ്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫലാഹ് സ്‌ക്കൂളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്.ഷാജി നിര്‍വഹിച്ചു.യുവജനതാദള്‍...
കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്
കല്‍പ്പറ്റ: കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന് ഭാഗമായുള്ള യു.എച്ച്. ഐ. ഡി ( ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ ) കാര്‍ഡ് വിതരണം ആരംഭിച്ചു. ഇനി...
ബാലാവകാശ വാരാചരണത്തിന് 14 ന് തുടക്കം.
ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 14 മുതല്‍ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായ നവംബര്‍ 20 വരെ ജില്ലാ ഭരണകൂടം, യൂണിസെഫ് എന്നിവയുടെ സഹകരണത്തോടെ ചൈല്‍ഡ്ലൈന്‍ വിവിധ പരിപാടികള്‍...
മുൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ പി.ജെ ബേബി (65) നിര്യാതനായി
മുൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ പനമരം പാലക്കളത്തിൽ പി.ജെ ബേബി (65) നിര്യാതനായി. സംസ്ക്കാരം പിന്നീട് : ആറ് മാസത്തോളമായി അസുഖബാധിതനായി ചികിത്സയി...