കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് രജതജൂബിലി: പോഷകാഹാര കിറ്റ് വിതരണം ചെയ്തു

.
കേരള അക്കാദമിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിവരുന്ന, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ബത്തേരി കല്ലുവയൽ കോളനിയിൽ 26 വീടുകളിലേക്ക് പോഷകാഹാര കിറ്റുകൾ മാനേജിങ് ഡയറക്ടർ ജേക്കബ് സി വർക്കി, ചെയർമാൻ നോയൽ ബിജു, പൾസ് കോർഡിനേറ്റർ അബിൻ, മിഥുൻ, അധ്യാപകർ, യൂണിയൻ ഭാരവാഹികൾ എന്നിവർ ചേർന്നു വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *