.
ബത്തേരി:
അമ്പലവയൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐക്ക് സസ്പെൻഷൻ.എഎസ്ഐ ബാബുവിനെതിരെയാണ് നടപടി.എസ്ടി വിഭാഗത്തിലെ പതിനേഴുകാരിയോട് മോശമായി പെരുമാറിയതിനാണ് സസ്പെൻഷൻ.ഡി.ഐ.ജി രാഹുൽ ആർ നായർ സസ്പെൻഷൻ ഉത്തരവിട്ടത്.. വയനാട് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷൻ എസ്ഐ സോബിനും,ഡബ്ല്യുസിപിഒ പ്രജിഷക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ട്.