കേന്ദ്ര സംഘം മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വിവിധ പദ്ധതികൾ സന്ദർശിച്ചു
മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന കാര്‍ബണ്‍ തുലിത (കാര്‍ബണ്‍ ന്യൂട്രൽ) പ്രവര്‍ത്തനങ്ങള്‍, സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനം, കലാവസ്ഥാ സാക്ഷരത എന്നിവയെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്ര സംഘം മീനങ്ങാടി…