വന്യമൃഗശല്യത്തിനെതിരെ ശവപ്പെട്ടി സമരവുമായി കേരള കോൺഗ്രസ് ജേക്കബ്ബ്
വയനാട്ടിൽ രൂക്ഷമായ വന്യ മൃഗശല്യത്തിനെതിരെ പ്രതീകാത്മക ശവപ്പെട്ടി സമരവുമായി കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം. പരിഹാരമായില്ലങ്കിൽ സെക്രട്ടറിയേറ്റിന് മുമ്പിലും ശവപ്പെട്ടി സമരം നടത്തുമെന്ന് നേതാക്കൾ. വന്യമൃഗശല്യത്തിൽ നിന്നും…