ഇടതു സർക്കാരിൻ്റെ ഇരട്ട താപ്പു നയം അവസാനിപ്പിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: ജീവനക്കാരുടെ ആനുകൂല്യ നിഷേധങ്ങൾ തുടരുന്ന ഇടതു സർക്കാരിൻ്റേത് ഇരട്ട താപ്പു നയമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ സാമ്പത്തിക ക്ലേശങ്ങൾ…