സെക്യുരിറ്റി ആൻ്റ് ഹൗസ് കീപ്പിംഗ് എംപ്ലോയീസ് യൂണിയൻ കലക്ട്രേറ്റ് മാർച്ച് നടത്തി
. കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്യുരിറ്റി ആൻ്റ് ഹൗസ് കീപ്പിംഗ് എംപ്ലോയീസ് യൂണിയൻ സി- ഐ.ടി.യു.വിൻ്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. സെക്യുരിറ്റി ആൻ്റ്…