വിഷം കലർത്തി ഷാരോണിനെ കൊന്നെന്ന് ഗ്രീഷ്മ സമ്മതിച്ചു :പിന്നിൽ അന്ധവിശ്വാസമെന്ന് അമ്മ.
തിരുവനന്തപുരം: : കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍സുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചു. പാറശ്ശാല സ്വദേശി ഷാരോണിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷാരോണിൻ്റെ പെൺസുഹൃത്ത് ഗ്രീഷ്മയുടെ…