വയനാട്ടിലെ മുസ്ലിം ലീഗ് ഭവന സമുച്ചയ പദ്ധതി പ്രദേശം സാദിഖ് അലി തങ്ങളും കുഞ്ഞാലിക്കുട്ടിയും സന്ദർശിച്ചു
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായി തൃക്കൈപ്പറ്റ വെള്ളിത്തോട് മുസ്ലിം ലീഗ് നിർമ്മിക്കുന്ന ഭവന സമുച്ചയ പദ്ധതി പ്രദേശം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ്…