ഖേലോ – ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് – സൈക്ലിംഗിങ്ങിൽ മികച്ച നേട്ടവുമായി നിയാ സെബാസ്റ്റ്യൻ –
രാജസ്ഥാനിൽ വെച്ച് നടന്ന ഖെ ലോ- ഇന്ത്യ യൂണിവേഴ്സിറ്റ് ഗെയിംസിൽ സൈക്ലിംഗിൽ മികച്ച നേട്ടവുമായി വയനാട്ടുകാരി നിയാ സെബാസ്റ്റ്യൻ . സ്പ്രിൻ്റ്, കെറിൻ , ടീം സ്പ്രിൻ്റ്…