രാഹുലിനെതിരെ കടുത്ത നടപടി വേണമായിരുന്നു; പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു: രമേശ് ചെന്നിത്തല

കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമായിരുന്നു എന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സസ്പെൻഷൻ പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണ്. വ്യത്യസ്ത...

മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ കുടുങ്ങി

മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ കുടുങ്ങി മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ കുടുങ്ങി. ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുകയാണ്. മലപ്പുറം സ്വദേശികളാണ്.ഹൈഡ്രോളിക് സംവിധാനം തകരാർ ആണെന്നാണ്...

സാമൂഹ്യ സേവനം മുമ്പത്തേക്കാൾ  ആർദ്രമാവണം: ദയാ ഭായ് ക്യാപ്സ് കേരള സോഷ്യൽ വർക്ക് കോൺഗ്രസിന് കണ്ണൂരിൽ തുടക്കമായി

കണ്ണൂർ: കലുഷിതമായ ആധുനികകാലത്തെ സാമൂഹ്യസേവനം മുമ്പത്തേക്കാൾ ആർദ്രമാവേണ്ടതുണ്ടന്ന് സാമൂഹ്യ പ്രവർത്തക ദയാഭായ്. മാനുഷികാനുഭവമുള്ള കൂടുതൽ സാമൂഹ്യ പ്രവർത്തകർ വളർന്നു വരേണ്ട കാലമാണിതെന്നും അവർ പറഞ്ഞു. കണ്ണൂർ തോട്ടട...

ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസിക ഓപ്പറേഷനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പൊക്കി വയനാട് പോലീസ്: പിടിയിലായത് ഡ്രോപ്പെഷ്, ഒറ്റന്‍ എന്നീ പെരുകളില്‍ അറിയപ്പെടുന്ന രവീഷ്

കല്‍പ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുന്‍ എഞ്ചിനീയര്‍ വയനാട് പോലീസിന്റെ പിടിയില്‍. ആലപ്പുഴ, കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍....

വര്‍ണാഭം, പ്രൗഢ ഗംഭീരം: ശ്രദ്ധേയമായി എസ്.പി.സി സംയുക്ത പാസിങ് ഔട്ട് പരേഡ്

വെള്ളമുണ്ട: വര്‍ണാഭമായി കുട്ടിപോലീസിന്റെ പാസിങ് ഔട്ട് പരേഡ്. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, എം.ടി.ഡി.എം എച്ച്.എസ്.എസ് തൊണ്ടര്‍നാട്, ജി.എച്ച്.എസ്.എസ്് തരുവണ, ജി.എച്ച്.എസ് പുളിഞ്ഞാല്‍ എന്നീ സ്‌കൂളുകളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ...

 ക്യാപ്‌സ് സംസ്ഥാന സോഷ്യൽ വർക്ക്‌ അവാർഡുകൾ പ്രഖ്യാപിച്ചു: പുരസ്കാര ദാനം 28 – ന്

കൊച്ചി: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) ഏർപ്പെടുത്തിയ രണ്ടാം ക്യാപ്‌സ് സംസ്ഥാന സോഷ്യൽ വർക്ക്‌ അവാർഡുകളുടെ ജേതാക്കളെ പ്രഖ്യാപിച്ചു. സോഷ്യൽ വർക്ക്‌ അധ്യാപന-പ്രാക്ടീസ്...

ചികിത്സാരം​ഗത്ത് നേട്ടവുമായി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

. ​അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആശുപത്രിയിലെത്തിയ...

കൂടുതല്‍ സംഭരണ ശേഷിയോടെ സാന്‍ഡിസ്‌കിന്റെ പുതിയ ഡബ്ല്യൂ.ഡി ബ്ലൂ എസ്.എന്‍ 5100 എന്‍.വി.എം.ഇ 

കൊച്ചി: ഉപയോക്താക്കള്‍ക്കായി സാന്‍ഡിസ്‌കിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. മുമ്പത്തെ ജനറേഷനെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളാണ് പുതിയ മോഡലിലുള്ളത്. എ.ഐ വര്‍ക്കുകള്‍ കൂടുതല്‍ എളുപ്പമാക്കാനും 4കെ., 5കെ....

പണമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കരുത്; നിരക്കുകൾ പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി: പണമില്ലെന്നതോ രേഖകളില്ലെന്നതോ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനത്തിന് കർശന മാർഗനിർദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സാ നിരക്കുകൾ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും...

പാതിരി വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ കേസ്

. പുൽപ്പള്ളി : ഇക്കഴിഞ്ഞ ഞായറാഴ്ച ഉദയക്കര ഭാഗത്ത് കൂടി അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ...

Close

Thank you for visiting Malayalanad.in