നടവയലിൽ ഉണ്ണിമിശിഹായുടെ തിരുന്നാളിനും നടവയൽ ഫെസ്റ്റിനും ഫ്ലവർ ഷോയ്ക്കും ഒരുക്കങ്ങൾ പൂർത്തിയായി
നടവയൽ: നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടനകേന്ദ്രത്തിൽ ഉണ്ണിമിശിഹായുടെ തിരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന നടവയൽ ഫെസ്റ്റിനും ഫ്ലവർ ഷോയ്ക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 25 മുതൽ ജനുവരി…