വയനാട് ജില്ല – മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി സൗത്ത് വയനാട് ഡിവിഷനിൽ വനം – വന്യ ജീവി വകുപ്പും ഹരിത കേരള മിഷനും സംയുക്ത മായി ചേർന്ന് കുറുവ ഇക്കോ ടൂറിസം ഹാളിൽ ഇക്കോടുറിസം ഗൈഡ് മാർക്കുമായി . ഏകദിന പരിശീലനം നടത്തി.. സൗത്ത് വയനാട് ഡി.എഫ്.ഒ. . അജിത്ത് കെ രാമൻ അധ്യക്ഷനായ യോഗത്തിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ . ജോളി ഉത്ഘാടനം ചെയ്യുകയും, സുരേഷ് ബാബു ജില്ലാ കോഡിനേറ്റർ നവകേരളം കർമ്മ പദ്ധതി വിഷയാവതരണവും, പുൽപ്പള്ളി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ.. നിജേഷ് സ്വാഗതംവും കെ. കെ താരാനാഥ് നന്ദിയും പറഞ്ഞു.
മാലിന്യമുക്ത നവ കേരളം ജനകീയ കാമ്പയിൻ – ഹരിത ടൂറിസം, ഹരിത ചെക്പോസ്റ് , ഇക്കോ ടൂറിസം,ജൈവ- അജൈവ -മാലിന്യ സസ്ക്കരണ പ്രവർത്തനങ്ങൾ, ഇൻ്റർ പേഴ്സണൽ റിലേഷൻ, ഹൗസ് കീപ്പിംഗ്,ഹരിത നിയമങ്ങൾ, വന നിയമങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സൗത്ത് വയനാട് ഡിവിഷൻ മാസ്റ്റർ ട്രെയിനർ എ. .നിജീവ് , ചതലത്ത് റെയിഞ്ച് പി.ആർ. ഒ സൂരജ് ഹരിതകേരളം മിഷൻ റിസോർസ് പേഴ്സൺ മഞ്ജു , ആതിര, അഖിയ മോൾ എന്നിവർ ക്ലാസ് നയിച്ചു…
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...