മീനങ്ങാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു : രണ്ട്  പേർക്ക് പരിക്ക്

. കൽപ്പറ്റ: മീനങ്ങാടി അമ്പലപ്പടിയിൽ ബൈക്കിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു . രണ്ടു പേർക്ക് പരിക്ക്. അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരനായ…

സ്ട്രോക്ക് ചികിത്സയിൽ ദേശീയ തിളക്കം; ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ചികിത്സാ സംഘത്തിനും ന്യൂറോളജിസ്റ്റിനുമുള്ള പുരസ്‌കാരം കണ്ണൂർ ആസ്റ്റർ മിംസിന്

. ​കണ്ണൂർ: ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് നാഷണൽ സ്ട്രോക്ക് കോൺക്ലേവിൽ ഇരട്ട നേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ്. വോയ്സ് ഓഫ് ഹെൽത്ത് കെയറും ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷനും…

കുടുംബസംഗമം നടത്തി

പുൽപ്പള്ളി: പുൽപ്പള്ളിയിലെ ഓലിക്കരോട്ട്, മൂലയിൽ, തെക്കേമുറിയിൽ കുടുംബങ്ങളുടെ സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്ഥാപക പ്രസിഡന്റ്‌ അപ്പച്ചൻ ഓലിക്കരോട്ട് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ശിശുമല ഇൻഫന്റ് ജീസസ്…

നേഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.

പനമരം പുഴയോരം ഓഡിറ്റോറിയത്തിൽ വച്ച് നേഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ജില്ലാ നഴ്സിംഗ് ഓഫീസർ ബിനിമോൾ തോമസ്, ഡി പി എച്ച് എൻ സുബൈറത്ത് കെ,…

ഫാ.സ്റ്റീഫൻ കോട്ടക്കലിന് യാത്രയയപ്പ് നൽകി മുതിരേരി ഇടവക

മാനന്തവാടി : മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ ഇടവക വികാരിയായി 3 വർഷം സുത്യർഹമായി സേവനം അനുഷ്ഠിച്ച ഫാ. സ്റ്റീഫൻ കോട്ടക്കലിന് ഇടവക യാത്രയയപ്പ് നൽകി. കുർബാനക്ക് ശേഷം…

അമ്മമാർക്ക് ആദരവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്.

മേപ്പാടി: ലോക മാതൃദിനാചരണത്തിന്റെ ഭാഗമായി അമ്മമാർക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പ്രസവ – സ്ത്രീ രോഗവിഭാഗവും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഗൈനകോളജി വിഭാഗം സീനിയർ…

വയനാട്ടിലെ വിജയം വ്യക്തിഹത്യ നടത്തി നേട്ടം കൊയ്യാന്‍  ശ്രമിച്ച സി പി എമ്മിനേറ്റ കനത്തപ്രഹരം: യു ഡി എഫ്

വയനാട്ടിലെ തിളക്കമാര്‍ന്ന വിജയത്തില്‍ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് യു ഡി എഫ് നേതാക്കള്‍ കല്‍പ്പറ്റ: വയനാട് ജില്ലയില്‍ യു ഡി എഫിനുണ്ടായ തിളക്കമാര്‍ന്ന വിജയം വ്യക്തിഹത്യ…

വയനാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്

. മാനന്തവാടി: : പേര്യ 34 ൽ (താഴെ പേര്യ) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. തലശ്ശേരി, പാനൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ചമ്പാട് ഷാജിമ…

മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു…

ഫാ.ബാബു നീറ്റുംകരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത…