ഓപ്പറേഷന് യെല്ലോ: അനര്ഹരില് നിന്നും. 357621 രൂപ ഈടാക്കി
പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന് യെല്ലോയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില് നടത്തിയ പരിശോധനയില് 215 മുന്ഗണനാ കാര്ഡുകള് അനര്ഹമായി കൈവശം വെച്ചതായി കണ്ടെത്തി. പിടിച്ചെടുത്ത കാര്ഡുകള് പൊതുവിഭാഗത്തിലേക്ക് മാറ്റുകയും…