മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്ക്കൂൾ അസോഷിയേഷൻ മലബാർ ഭദ്രാസന കലോൽസവത്തിൽ ബത്തേരി മേഖല ജേതാക്കളായി മീനങ്ങാടി മാനന്തവാടി മേഖലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി മീനങ്ങാടി ജെക്സ് ക്യാബസിൽ, ബി എഡ് കോളേജിൽ വെച്ചു നടത്തപ്പെട്ട മൽസരത്തിൽ 6 മേഖലകളിൽ നിന്നു 400 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു 3 വേദികളിലായി നടന്ന മത്സരം രാവിലെ 9.30നു ഭദ്രാസന വൈസ് പ്രിസിഡന്റ ഫാ. പൗലോസ് പുത്തൻപുരക്കൽ പതാക ഉയർത്തി , മലബാർ ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി സമാപന സമ്മേളനം ഉത്ഘടനം ചെയ്തു വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു എം ജെ എസ് എസ് എ സെക്രടറി റോയി. വൈദീക സെക്രട്ടറി, ഫാദർ ബാബു നീറ്റും കര ജെക്സ് സെക്രട്ടറി കെ പി തോമസ്, ഫാദർ എൽദോ ചീരകത്തോട്ടത്തിൽ ഡയറക്റ്റർ ടി.വി സജീഷ് സെക്രട്ടറി പി.എഫ് തങ്കച്ചൻ കേന്ദ്ര കമ്മറ്റിയംഗങ്ങളായ അനിൽ ജേക്കബ്ബ് എം.വൈ ജോർജ് ഭദ്രാസന കമ്മറ്റിയംഗങ്ങളായ ഈ പി ബേബി പി പി ഏലിയാസ് പി.എം മാത്യു ജിനു സ്കറിയ പി എം രാജു സീ കെ ജോർജ് എബിൻ ഏലിയാസ് മത്തായിഎന്നിവർ പ്രസംഗിച്ചു
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...