അർഹതയുള്ളവരുടെ ലിസ്റ്റ് അട്ടിമറിച്ച് നിയമനശ്രമം: ഉദ്യോഗാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
. കൽപ്പറ്റ: ഫിഷറീസ് വകുപ്പിൽ അർഹതയുള്ളവരുടെ ലിസ്റ്റ് അട്ടിമറിച്ച് നിയമനശ്രമം.മനം നൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. മാനന്തവാടി സ്വദേശിനിയായ യുവതിയാണ് ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ ആത്മഹത്യക്ക് ശ്രമിച്ചത്. ലിസ്റ്റ്…