എച്ച്.ഐ.എം. യു.പി.സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് ലഹരിക്കെതിരെ റാലിയും വെയിറ്റിംഗ് ഷെഡ് ബോധവത്കരണവും സംഘടിപ്പിച്ചു.
കല്പറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കല്പറ്റയിൽ ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡ് റാലി നടത്തി.സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായാണ്…