ആര്യയെയും – ഷോണിനെയും അനുമോദിച്ചു

കൽപ്പറ്റ
ലഹരി മുക്ത ദിനത്തിൽ എക്സൈസ്‌വ കുപ്പും ഡ്രീ o വയനാടും ചേർന്ന് ജില്ലാ തലത്തിൽ സംഘടിപ്പിച്ച ഉപന്യാസ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ പത്മപ്രഭാ ഗ്രന്ഥാലയം ബാലവേദി സി ക്ര ട്ടറി ആര്യ നന്ദയെയും ഉപജില്ലാ സ്കൂൾ കായിക മേളയിൽ ഹൈജംമ്പ്, ലോങ്ങ് ജമ്പ് 100 മീറ്റർ റിലെ ഒന്നാം സ്ഥാനം നേടിയ ഷോൺ ജോസ് എന്നിവരെ പത്മപ്രഭാ ഗ്രന്ഥാലയം ബാലവേദി അനുമോദിച്ചു ഇരുവരും എസ് കെ.എം ജെ വിദ്യാർത്ഥികളാണ്
ചടങ്ങിൽ വേദി പ്രസിഡണ്ട് കെ.ജെ സംപൂജ്യ അദ്ധ്യക്ഷതവഹിച്ചു എം.കെ അരുണിമ ആര്യ നന്ദയെയും റയാൻ ആന്റൊ ഷോൺ ജോസിനെയും ഷാളണിയിച്ചു വേദി രക്ഷാധികാരി ഐ. ഉഷ ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി രവീന്ദ്രൻ ഉപഹാരങ്ങൾ നൽകി ഗ്രന്ഥാലയം സി ക്ര ട്ടറി കെ.പ്രകാശൻ , വൈസ് പ്രസിഡണ്ട് ഇ ശേഖരൻ ജോയന്റ് സിക്രട്ടറി സി.അബ്ദുൾ സലാം ബി.സോമശേഖര പിള്ള . കെ.അനിൽ കുമാർ .കെ .രാകേഷ് . പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *