വയനാട്ടിലും ലിറ്റററി ഫെസ്റ്റ് വരുന്നു; ലോഗോ പ്രകാശനം ചെയ്തു
കല്പ്പറ്റ: കേരളത്തിലെ സാഹിത്യോത്സവങ്ങളുടെ ഭൂപടത്തിലേക്ക് പുതിയൊരു ലിറ്ററേച്ചര് ഫെസ്റ്റ് കൂടി. പ്രഥമ വയനാട് ലിറ്ററേച്ചര് ഫെസ്റ്റ് ഡിസംബര് 29, 30 തിയ്യതികളില് മാനന്തവാടിക്കടുത്തുള്ള ദ്വാരകയില് നടക്കും, ലോകസാഹിത്യവും,…