റോഡുകൾ നന്നാക്കുന്നില്ല: ഐ.എൻ.ടി.യു.സി ബത്തേരി നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
ബത്തേരി നഗരസഭാപരിധിയിൽ ടൗണിലെ ലിങ്ക് റോഡുകളും ഗ്രാമീണ റോഡുകളും തകർന്നിട്ടും നന്നാക്കുന്നില്ല എന്ന് ആരോപിച്ച് ഐഎൻടിയുസി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നഗരസഭ ഓഫീസിലേക്ക് മാർച്ച് ധർണയം നടത്തി…