കൂടുതൽ വ്യവസായ സംരംഭങ്ങൾ വളരണം: കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷൻ.
കൽപ്പറ്റ: വയനാട്ടിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറെടുത്ത് കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ. കൽപ്പറ്റയിൽ ചേർന്ന സംരംഭകരുടെ യോഗത്തിലാണ് തീരുമാനം. ചെറുകിട വ്യവസായങ്ങൾക്ക് അനുയോജ്യമായ…