ഇക്കോസെൻസെറ്റീവ് സോൺ… പുനഃപരിശോധിക്കണം , ഐസി ബാലകൃഷ്ണൻ എം എൽ എ
ജനസാന്ദ്രതയുള പ്രദേശങ്ങൾക്ക് ESZൽ നിന്ന് ഒഴിവാക്കൽ ലഭിക്കുന്നതിന്, എല്ലാ കെട്ടിടങ്ങളുടെയും, കടകളുടെയും, സ്ഥാപനങ്ങളുടെയും കൃത്യമായ മാപ്പ് സുപ്രീം കോടതിക്ക് നൽകേണ്ടത് പ്രധാനമാണ്. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള…