സ്വീകരണങ്ങൾലഭിക്കുന്നതിലല്ല; സ്വീകാര്യത ലഭിക്കുന്നതിലാണ് ജീവിത സൗഭാഗ്യം: -ബിഷപ് സ്തേഫാനോസ്
ബത്തേരി: സ്വീകരണങ്ങൾ ലഭിക്കുന്നതിലല്ല; സ്വീകാര്യത ലഭിക്കുന്നതിലാണ് ജീവിതം സൗഭാഗ്യകരമാകുന്നത്. സ്വീകരണങ്ങൾ സ്വാഭാവികമാണ് സ്വീകാര്യത സ്വഭാവത്താലാണ്. നൽകിയ സ്വീകരണത്തിന് നന്ദി പറയുമ്പോൾ ദൈവത്തിനും മനുഷ്യനും സ്വീകാര്യനായി തീരാൻ ദൈവം…