വയനാട് ചുരം കയറാൻ രണ്ട് മണിക്കൂർ മതിയാവില്ല :അടിവാരം മുതൽ വൈത്തിരി വരെ നീണ്ട നിര
കൽപ്പറ്റ: ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷത്തിന് കുടുതൽ സഞ്ചാരികൾ വയനാട്ടിലേക്ക് എത്തിയതോടെ ചുരത്തിൽ ഗതാഗത കുരുക്ക് പതിവാകുന്നു. റോഡ് പണിക്കൊപ്പം ദിവസം രണ്ട് മൂന്ന് അപകടങ്ങൾ…