ബഫർ സോൺ: മാനന്തവാടി മർച്ചൻസ് യൂത്ത് വിംഗ് പന്തം കൊളുത്തി പ്രകടനം നടത്തി
മാനന്തവാടി : ബഫർ സോൺ പ്രഖ്യാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി മർച്ചൻസ് യൂത്ത് വിംഗ് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ബഫർസോൺ പൂജ്യം പോയിന്റിൽ…