വയനാട് ചുരത്തിൽ വാഹനത്തിന് മുകളിലേക്ക് മരം വീണ് ഗതാഗത തടസ്സം

വയനാട് ചുരത്തിൽ വാഹനത്തിന് മുകളിലേക്ക് മരം വീണ് ഗതാഗത തടസ്സം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് തപാൽ വകുപ്പിൻ്റെ വാഹനത്തിന് മുകളിലേക്ക് മരം വീണത്. ആർക്കും പരിക്കുള്ളതായി വിവരമില്ല. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്ന്നെത്തി. കഴിഞ്ഞ കുറേ ദിവസങ്ങളായി ചുരത്തിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *