എം എ ജേർണലിസത്തിൽ ഒന്നാം റാങ്ക് ഇത്തവണയും പഴശ്ശിയിൽ തന്നെ : അമൃത ജോർജിന് നേട്ടം.
പുൽപ്പള്ളി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എം എ ജേർണലിസം ആൻഡ് മാസ്സ് കമ്യൂണികേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക്, പുൽപള്ളി പഴശ്ശിരാജ കോളേജിലെ അമൃത ജോർജ് നേടി.. തിരുവനതപുരം, പനകോട്…