മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിക്കെതെരെ ആരോപണമുന്നയിച്ച സി.പി.എം ജില്ലാ സിക്രട്ടറിയുടെ നിലപാടിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു
മുട്ടിൽ: വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിക്കെതെരെ ഗുരുതരണ ആരോപണമുന്നയിച്ച സി.പി.എം ജില്ലാ സിക്രട്ടറിയുടെ നിലപാടിൽ ആക്ഷൻ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മുട്ടിൽ ടൗണിൽ നടത്തിയ സായാഹ്ന…