ആത്മീയ ദൈവശാസ്ത്രത്തിൽ സിസ്റ്റർ ലിറ്റി ജോർജ് എഫ്. സി. സി ക്ക് ഡോക്ടറേറ്റ് .

തത്വശാസ്ത്ര ദൈവശാസ്ത്ര പഠനത്തിനായുള്ള പൂനയിലെ ജ്ഞാനദീപ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആത്മീയ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സി. ലിറ്റി ജോർജ് എഫ്. സി. സി. ഫ്രാൻസിസ്കൻ ക്ലാരിസ്റ് സഭയിലെ മാനന്തവാടി സെന്റ് മേരീസ് പ്രൊവിൻസിലെ അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *