സാമ്പത്തിക തട്ടിപ്പ് നടത്തിയ കർഷക കോൺഗ്രസ് നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്
കൽപ്പറ്റ: സാമ്പത്തിക തട്ടിപ്പ് നടത്തിയ കർഷക കോൺഗ്രസ് നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് തട്ടിപ്പിനിരയായവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമനടപടി ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി…