നോര്ക്ക – കേരളബാങ്ക് പ്രവാസി വായ്പാ മേള: 130 സംരംഭങ്ങൾക്ക് വായ്പാ അനുമതി
കൽപ്പറ്റ: വയനാട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്ക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയിൽ 130 സംരംഭങ്ങൾക്ക് വായ്പാ അനുമതി നൽകി. സംരംഭവുമായി ബന്ധപ്പെട്ട…