ഫിറ്റ്നസ് ഇല്ലാതെ സഞ്ചാരികളുമായെത്തിയ ടൂറിസ്റ്റ് ബസ് ആർ.ടി.ഒ. കസ്റ്റഡിയിലെടുത്തു.
കൽപ്പറ്റ: ഫിറ്റ്നസ് ഇല്ലാതെ സഞ്ചാരികളുമായെത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. നികുതി അടയ്ക്കാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും നിരവധി ടൂറിസ്റ്റ് ബസ്സുകൾ നിരത്തിൽ കുതിച്ചുപായുകയാണ്….