വയനാട് അമ്പലവയൽ അമ്പുകുത്തി പാടിപറമ്പിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി
കടുവ – പുലി ശല്യം രൂക്ഷമായ ഇവിടെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഇന്ന് വൈകുന്നേരം കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് കുരുങ്ങിയ നിലയിലായിരുന്നു ജഡം.