നിയമസഭാ സ്പീക്കറുടെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
നിയമസഭാ സ്പീക്കറുടെ ജനാധിപത്യവിരുദ്ധ നിലപാടിലും പ്രതിപക്ഷ എംഎല്എമാരെ വാച്ചന് വാര്ഡും ഭരണപക്ഷ എം എല് എമാരും കയ്യേറ്റം ചെയ്ത നടപടിയിലും മുഖ്യമന്ത്രിയുടെ നിര്ദ്ദേശമനുസരിച്ച് സഭ നടപടികള് ഏകപക്ഷീയമായി…