അശാസ്ത്രീയമായ പരീക്ഷ ടൈംടേബിളിൽ കെ.പി.എസ് .ടി.എ എടവക ബ്രാഞ്ച് കൺവെൻഷൻ പ്രതിഷേധിച്ചു

. കല്ലോടി.: പൊതുവിദ്യാലയങ്ങളിലെ വാർഷികപരീക്ഷ താറുമാറാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെനടപടിയെ എടവക ബ്രാഞ്ച് കൺവെൻഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഡി.ജെ റോബി പ്രദീപ് കുമാർ, സജി ജോൺ, വി പി പ്രേംദാസ്, വിൽസൺ, അശോകൻ, ശശി ,ദീപ, റഊഫ്, അരുൺ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *