വീടിന്റെ ടെറസിൽ നട്ടുപിടിപ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി : വീട്ടുടമക്കെതിരെ കേസ്.
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഞ്ചുകുന്ന് ഭാഗത്ത്…