മനുഷ്യ -വന്യ ജീവി സംഘർഷം: വിശദമായ പഠനവുമായി ‘ലെൻസ് വന്യജീവി നിരീക്ഷണ സംവിധാനം പ്രവർത്തനം തുടങ്ങുന്നു.
കൽപ്പറ്റ: വയനാട് ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യജീവി – മനുഷ്യ സംഘർഷങ്ങളെ കൃത്യമായി നിരീക്ഷിക്കുവാനും, പങ്കാളിത്ത വിവര ശേഖരണത്തിനും ആയി വയനാട് ജില്ലയിലെ കർഷകരുടെയും ഗവേഷകരുടെയും ഒരു കൂട്ടായ്മ്മ…