വീട്ടമ്മയ്ക്ക് ഹൃദയാഘാതം; രക്ഷകനായത് പാസ്പോർട്ട് പരിശോധനയ്ക്കായി വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥൻ
വീട്ടമ്മയ്ക്ക് ഹൃദയാഘാതം; രക്ഷകനായത് പാസ്പോർട്ട് പരിശോധനയ്ക്കായി വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥൻ വാകത്താനം നെടുമറ്റം ഭാഗത്ത് താമസം ലിസിയാമ്മയുടെ കൊച്ചുമകന്റെ പാസ്പോർട്ട് വെരിഫിക്കേഷനായി ഇന്നലെ വൈകിട്ട് 4:30 മണിയോടുകൂടി…