ലോട്ടറി വ്യാപാരി കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.

കൽപ്പറ്റ: ലോട്ടറി വ്യാപാരി കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കമ്പളക്കാട് ടൗണിൽ 10 വർഷമായി എം.എ. ലോട്ടറി എന്ന സ്ഥാപനം നടത്തിവരുന്ന സുകുമാരൻ നായർ( 60)ഇന്ന് രാവിലെ കടയുടെ ഉള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കമ്പളക്കാട് പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *