വനം വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു. : വന്യമൃഗ ശല്യം പരിഹരിക്കാൻ നടപടി വേണം: :യൂത്ത് കോൺഗ്രസ്.
കൽപ്പറ്റ : വയനാട്ടിലെ വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും…