ആനയുടെ ആക്രമണത്തിൽ മരിച്ച അജീഷ് പനച്ചിയിലിന്റെ കുടുംബത്തിന് മാനന്തവാടി രൂപതയുടെ പത്തുലക്ഷം ധനസഹായം
അജീഷ് പനച്ചിയിലിന്റെ കുടുംബത്തിന് മാനന്തവാടി രൂപതയുടെ പത്തുലക്ഷം ധനസഹായം: കൈത്താങ്ങാകുന്നത് രൂപതയുടെ സാമൂഹ്യ സേവന വിഭാഗം (WSSS & Biowin Agro Research) കഴിഞ്ഞ ദിവസം കാട്ടാനയുടെ…