സിദ്ധാർത്ഥൻ്റെ മരണത്തിൽ ഒന്നാം പ്രതി അഖിൽ അറസ്റ്റിൽ

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷം ബിരുദ വിദ്യാർത്ഥി.സിദ്ധാർത്ഥൻ്റെ മരണത്തിൽ ഒന്നാം പ്രതി അഖിൽ അറസ്റ്റിൽ പൂക്കോട് വെറ്ററിനറി കോളേജിലെ ഒന്നാം വർഷം പി.ജി വിദ്യാർത്ഥി പാലക്കാട് പട്ടാമ്പി ആമയൂർ കോട്ടയിൽ കെ. അഖിൽ (28) ആണ് അlറസ്റ്റിലായത്. അന്വേഷണ ഉദ്യോഗസ്ഥനായ കൽപ്പറ്റ ഡി.വൈ.എസ്.പി . സജീവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ആറു പ്രതികളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു ഇവരെ പിന്നീട് കോടതിമാന്റെ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *