ഓപ്പറേഷൻ ആഗ്; യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ കൊലക്കേസിലെ പ്രതി അറസ്റ്റിൽ
– പിടിയിലായത് 2021 ൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മേപ്പാടി: കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു…