ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു ബെംഗ്ലൂരു ; രാജ്യാന്തര മോഡലുകളും മുൻനിര സിനിമാതാരങ്ങളുമടക്കം ഷോയിൽ അണിനിരക്കും.
08 മെയ് 2024 : ദേവദാസ് ടി . പി (ടെക്നോളജി മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ) ആഗോള ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഷോയിൽ അവതരിപ്പിക്കും…