കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചതിന് കാരണം ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത:മനുഷ്യാവകാശ കമ്മീഷൻ
വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാളുടെ മരണത്തിന് കാരണം ഗുരുതര പരിക്കും വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. ചികിത്സാ പരിമിതി കാരണം…