കേന്ദ്ര ബജറ്റ് യുവജനങ്ങളോടുള്ള വെല്ലുവിളി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി .
കല്‍പ്പറ്റ : കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച 2024 കേന്ദ്ര ബജറ്റ് ഇന്ത്യയിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിജെപിയുടെ ശിങ്കിടി മുതലാളിമാര്‍ക്കും സില്‍ബന്ധി സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള…