ഡി. ഡി. യു. ജി. കെ.വൈ. ഭക്ഷ്യ മേള നാളെ കൽപ്പറ്റ പുളിയാർമല ലൗ ഗ്രീൻ അസോസിയേഷനിൽ
നൈപുണ്യ വികസനവും സംരംഭകത്വവും സുസ്ഥിരമായ തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന DDUGKY യുടേയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ പുളിയാർമല ലൗ ഗ്രീൻ അസോസിയേഷനിൽ 14ന് തിങ്കളാഴ്ച ഭക്ഷ്യമേള സംഘടിപ്പിക്കുന്നു….