24 മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് സമാപിച്ചു
കൽപ്പറ്റ:24മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് കൽപ്പറ്റ എൻ.എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. .അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു . ചാമ്പ്യൻഷിപ്പിൽ കേരള ജൂഡോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ജോയ് വർഗീസ് അധ്യക്ഷത വഹിച്ചു.
വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ കേരള ജൂഡോ അസോസിയേഷൻ ജനറൽ സെക്രട്ടറി റെൻ പി ആർ എന്നിവർ മുഖ്യാഥിതിയായും സുബൈർ ഇളക്കുളം, അഡ്വ.വി. പി യൂസഫ്,ബാബു പ്രസന്നകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. വയനാട് ഡിസ്ട്രിക്ട് ജൂഡോ അസോസിയേഷൻ ടെക്നിക്കൽ ചെയർമാൻ ഗിരീഷ് പെരുന്തട്ട സ്വാഗതവും വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ സെക്രട്ടറി വിഷ്ണു പി ജെ നന്ദിയും പറഞ്ഞു. . സുബ്ജൂനിയർ വിഭാഗത്തിൽ ഡിപ്പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ ഓവറോളും ഡബ്ള്യു. എം.ഒ. ജൂഡോ ക്ലബ് റണ്ണേഴ്സപ്പും കാഡറ്റ് ജൂനിയർ വിഭാഗങ്ങളിൽ ജി.എച്ച്.എസ്.എസ്. വളാട് ഓവറോളും വയനാട് ജൂഡോ അക്കാദമി റണ്ണേഴ്സപ്പും സീനിയർ വിഭാഗത്തിൽ വയനാട് ജൂഡോ അക്കാദമി ഓവറോളും ഫാൽക്കൻ ജൂഡോ ക്ലബ് റണ്ണേഴ്സപ്പും കരസ്ഥമാക്കി ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് സമാപിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...