വയനാട് ജില്ല റഗ്ബി അസോസിയേഷൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂർത്തീകരിച്ചു ‘ പുതിയ പ്രസിഡണ്ടായി കൃഷ്ണരാജ് ടിഎയും സെക്രട്ടറിയായി രാജീവ് പി കെ യും തെരഞ്ഞെടുത്തു ട്രഷററായി സത്യൻ വി എമ്മിനെയും സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നോമിനിയായി ഹംസ കോട്ടനാടിനെയും. ഒളിമ്പിക് അസോസിയേഷൻ നോമിനിയായി ജോണി ജി എമ്മിനെയും തിരഞ്ഞെടുത്തു ചടങ്ങ് ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ ഉദ്ഘാടനം നിർവഹിക്കുകയും നിർവഹിക്കുകയും അധ്യക്ഷ സ്ഥാനം സ്പോർട്സ് കൗൺസിൽ സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജോൺ ഏ ഡീ അവർകൾ നിർവഹിക്കുകയും ചെയ്തു സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സാജിത്ത് എൻ സി. ലൂയിസ്. മനോജ് വൈശാഖ് സുഭാഷ് പോൾ ജയ്സൺ. തുടങ്ങിയവർ സംസാരിച്ചു.